News Politics

എവി ഗോപിനാഥിനെ കോൺഗ്രസിലേക്ക് തിരികെ കൊണ്ടുവരണമെന്ന് പത്മജ വേണുഗോപാൽ

എവി ഗോപിനാഥിനെ കോൺഗ്രസിലേക്ക് തിരികെ കൊണ്ടുവരണമെന്ന് പത്മജ വേണുഗോപാൽ. ഗോപിനാഥിനെ പോലെ കഴിവുള്ള നേതാക്കളെ മാറ്റി നിർത്തിയതാണ് പാർട്ടിക്ക് സംഭവിച്ച തകർച്ചയ്ക്ക് കാരണമെന്ന് പത്മജ വേണുഗോപാൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.