പാലാരിവട്ടം മേല്‍പാലം അഴിമതി: വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ നിര്‍ണ്ണായക തെളിവുകള്‍ വിജിലന്‍സിന്
കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതിയില്‍ വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ നിര്‍ണ്ണായക ഫയല്‍ രേഖകള്‍ വിജിലന്‍സിന്. ആര്.ഡി.എസ് കമ്പനിക്ക് മുന്‍കൂര്‍ പണം നല്കാന് ഇബ്രാഹിം കുഞ്ഞ് ഒപ്പുവെച്ച ഫയല്‍ രേഖകളാണ് പുറത്ത് വന്നത്.