News Politics

പിഎസ് പ്രശാന്ത് ആവശ്യമില്ലാതെ തെറ്റിദ്ധാരണകള്‍ പരത്തുകയാണെന്ന് പാലോട് രവി

പിഎസ് പ്രശാന്ത് ആവശ്യമില്ലാതെ തെറ്റിദ്ധാരണകള്‍ പരത്തുകയാണെന്ന് തിരുവനന്തപുരത്തെ നിയുക്ത ഡിസിസി പ്രസിഡന്റ് പാലോട് രവി പ്രശാന്തിന് ഇനിയും അവസരങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ സംഘടന പ്രവര്‍ത്തനം ശക്തിപ്പെടുത്തിയാല്‍ മാത്രമേ അതിന്റെ സന്ദേശം മറ്റ് പ്രദേശങ്ങളിലും എത്തിക്കാന്‍ സാധിക്കൂവെന്നും പാലോട് രവി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.