News Politics

പാലോട് രവിയെ ഡിസിസി പ്രസിഡന്റ് ആക്കിയത് അനീതിയെന്ന് പി.എസ് പ്രശാന്ത്

പാലോട് രവിയെ ഡിസിസി പ്രസിഡന്റ് ആക്കിയത് അനീതിയെന്ന് പി.എസ് പ്രശാന്ത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ നെടുമങ്ങാട് മണ്ഡലത്തില്‍ പരാജയപ്പെട്ടതിന് കാരണം പാലോട് രവിയാണ്. ഗൂഢാലോചന നടത്തിയതിന് റിവാര്‍ഡ് നല്‍കിയതാണോ ഡിസിസി പ്രസിഡന്റ് സ്ഥാനമെന്ന് ചോദിച്ചുകൊണ്ട് പ്രശാന്ത് കെ.സുധാകരന് കത്ത് നല്‍കി.

Watch Mathrubhumi News on YouTube and subscribe regular updates.