News Politics

പന്തളം നഗരസഭ അധ്യക്ഷ, അടൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായേക്കും

പത്തനംതിട്ട: പന്തളം നഗരസഭ അധ്യക്ഷ, അടൂര്‍ നിയമസഭ മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായേക്കും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലമെന്നത്, ബിജെപിക്ക് ആത്മവിശ്വാസം നല്‍കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.