കെപിസിസി ഭാരവാഹികള്‍ നല്കിയ കത്ത് ചോര്‍ന്ന സംഭവത്തില്‍ പാര്‍ട്ടിതല അന്വേഷണം
കാസര്‍കോട്: ജില്ലാ അധ്യക്ഷനെ മാറ്റണമെന്നാവശ്യപ്പെട്ട് കാസര്‍ക്കോട്ടെ കെപിസിസി ഭാരവാഹികള്‍ നല്കിയ കത്ത് ചോര്‍ന്ന സംഭവത്തില്‍ പാര്‍ട്ടിതല അന്വേഷണം ആരംഭിച്ചു. രണ്ടു ദിവസത്തിനകം സംഘം കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കും.