News Politics

പത്തനംതിട്ട കവിയൂർ സിപിഎം ലോക്കൽ സമ്മേളനം നിർത്തിവച്ചു

പത്തനംതിട്ട കവിയൂർ സിപിഎം ലോക്കൽ സമ്മേളനം നിർത്തിവച്ചു. ലോക്കൽ കമ്മിറ്റിയിലേക്ക് 5 പേർ മത്സരത്തിനു തയാറെടുത്തതോടെ നടപടികൾ നിർത്തിവയ്ക്കുകയായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.