News Politics

പയ്യന്നൂർ ഫണ്ട് വെട്ടിപ്പ്; MLA ടിഐ മധുസൂദനനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി

പയ്യന്നൂർ MLA ടിഐ മധുസൂദനൻ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. വി കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി.

Watch Mathrubhumi News on YouTube and subscribe regular updates.