News Politics

സര്‍ക്കാരിന്റെ നേട്ടങ്ങൾ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

ഉപതിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ നേട്ടങ്ങളും പൊതുരാഷ്ട്രീയവും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം തന്നെയാണ് പാലായിലും ഉള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പാലാ ബുളറ്റിന്‍, എപ്പിസോഡ്: 14.