News Politics

ശബരിമല വിഷയം പ്രചരണ ആയുധമാക്കി യു.ഡി.എഫ് - പാലാ ബുളറ്റിന്‍, അദ്ധ്യായം - 15

ശബരിമലയാണ് യു.ഡി.എഫിന്റെ ഇന്നത്തെ മണ്ഡലത്തിലെ തുറുപ്പ് ചീട്ട്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിശ്വാസികളെ കബളിപ്പിക്കുകയാണെന്ന് ഉമ്മന്‍ ചാണ്ടി. പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പിജെ ജോസഫുമായി ഇതിനിടെ ഇന്ന് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പാലാ ബുളറ്റിന്‍, അദ്ധ്യായം - 15.