News Politics

രാഷ്ട്രീയം പറയാൻ സിപിഎമ്മിനെ വെല്ലുവിളിച്ച് മുല്ലപ്പള്ളി, പാലാ ബുള്ളറ്റിൻ. എപ്പിസോഡ്: 16

പാലായിൽ രാഷ്ട്രീയ പോരാട്ടത്തിന് LDF തയ്യാറാകുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫിലെ ആശയക്കുഴപ്പത്തെ കുറിച്ച് സംസാരിക്കാൻ മാത്രമാണ് LDFന് താൽപര്യം. രാഷ്ട്രീയം പറയാൻ സിപിഎമ്മിനെ വെല്ലുവിളിക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പാലാ ബുള്ളറ്റിൻ. എപ്പിസോഡ്: 16