News Politics

കൊട്ടിക്കയറി കൊട്ടിക്കലാശം, പാലായിൽ മുന്നണികൾ വിജയപ്രതീക്ഷയിൽ, പാലാ ബുളറ്റിന്‍, അദ്ധ്യായം: 18

ഉപതിരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം ബാക്കി നിൽക്കെ പാലരിവട്ടവും കിഫ്ബിയും ആയുധമാക്കി ഭരണ - പ്രതിപക്ഷ കക്ഷികളുടെ കൊട്ടിക്കലാശം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിൽ വിവിധ ഇടങ്ങളിൽ പങ്കെടുത്തു. പാലാ ബുളറ്റിന്‍, അദ്ധ്യായം: 18.