News Politics

കെഎം മാണിയുടെ മുഖ്യമന്ത്രി മോഹത്തെ തകര്‍ത്തത് ജോസ് കെ മാണിയെന്ന് പിസി ജോര്‍ജ്

കോട്ടയം: കെഎം മാണിയുടെ മുഖ്യമന്ത്രി പദത്തെ തകര്‍ത്തത് ജോസ് കെ മാണിയെന്ന് പിസി ജോര്‍ജ്. വൈകിപോയ തീരുമാനമാണെന്നും പിസി ജോര്‍ജ് പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയ വാര്‍ത്തയോട് പ്രതികരിച്ച് മാതൃഭൂമി ന്യൂസില്‍ സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്.