News Politics

യുഡിഎഫിന്റെ ഭാഗമാകാന്‍ ഒരുങ്ങി പിസി ജോര്‍ജ്ജ്

കോട്ടയം: നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നേ യുഡിഎഫിന്റെ ഭാഗമാകാന്‍ ഒരുങ്ങി പിസി ജോര്‍ജ്ജ്. പിസി ജോര്‍ജ്ജിന് പുറമെ ഷോണ്‍ ജോര്‍ജ്ജ് കൂടി നിയമസഭയിലേക്ക് മത്സരിക്കുമെന്നാണ് സൂചന. നാളത്തെ യുഡിഎഫ് യോഗത്തില്‍ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു.