News Politics

യുഡിഎഫ് പ്രവേശത്തിനുള്ള സാധ്യതകള്‍ സജീവമാക്കി പി.സി. ജോര്‍ജ്

കോട്ടയം: യുഡിഎഫ് പ്രവേശത്തിനുള്ള സാധ്യതകള്‍ സജീവമാക്കി പി.സി. ജോര്‍ജ്. കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ തുടരുന്ന എതിര്‍പ്പാണ് ജനപക്ഷം മുന്നണിയിലേക്ക് എത്തുന്നതിന് തടസമാകുന്നത്. ജനപക്ഷത്തിന്റെ കരുത്ത് തിരഞ്ഞെടുപ്പിന് ശേഷം മുന്നണികള്‍ തിരിച്ചറിയുമെന്ന് പി. സി. ജോര്‍ജിന്റെ പ്രതികരണം.