ദിലീപിന്റെ പ്രതിരോധം പാളുന്നുവോ ? നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് എതിരായ ഹർജി തള്ളി
നടിയെ ആക്രമിച്ച കേസിൽ വിചാരണകോടതിയിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നടത്തിയ മാരത്താൺ വ്യവഹാരത്തിന് ശേഷവും ദിലീപിന് കിട്ടിയത് കനത്ത പ്രഹരം.