News Politics

പിണറായി വിജയനും സർക്കാരും എന്നെ വേട്ടയാടുന്നു; ക്രൈം നന്ദകുമാർ

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയനും മകൾക്കും ഭാര്യയ്ക്കുമെതിരെ പങ്കുണ്ടെന്ന് ആരോപിച്ച് ഒരു വീഡിയോ ചെയ്തിരുന്നെന്നും അതിനെക്കുറിച്ചുള്ള രേഖകളാണ് പോലീസ് ചോദ്യം ചെയ്യലിനിടെ ആവശ്യപ്പെട്ടതെന്നും ക്രൈം നന്ദകുമാർ മാധ്യമങ്ങളോട്

Watch Mathrubhumi News on YouTube and subscribe regular updates.