തൃക്കാക്കരയിൽ പിണറായി വിജയൻ പ്രചാരണത്തിനിറങ്ങിയതോടെ തികഞ്ഞ ആവേശത്തിൽ LDF ക്യാമ്പ്
ഉപതിരഞ്ഞെടുപ്പിനിടെയുളള കെ വി തോമസിന്റെ വരവ് കോൺഗ്രസിന് ചെറിയ തോതിലെങ്കിലും തിരിച്ചടിയുണ്ടാക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു. അതേസമയം ചിന്തൻ ശിബരത്തിന് ശേഷം ദേശീയ നേതാക്കളെ പ്രചാരണത്തിന് ഇറക്കാനാണ് കോൺഗ്രസ് നീക്കം.