News Politics

ജോസ് കെ മാണി സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തത് കോടതിയലക്ഷ്യമെന്ന് പിജെ ജോസഫ്

ഇടുക്കി: ജോസ് കെ മാണി സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തത് കോടതിയലക്ഷ്യമെന്ന് പിജെ ജോസഫ്. കോടതിവിധി അനുസരിച്ച്‌ജോസ് കെ മാണിക്ക് ചെയര്‍മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാനാകില്ല. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കോടതിയെ അറിയിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു.