News Politics

പാര്‍ട്ടി പിടിക്കാനുറച്ച് പി.ജെ ജോസഫ്

ഇടുക്കി: പാര്‍ട്ടി പിടിക്കാനുറച്ച് പി.ജെ ജോസഫ്. സി.എഫ് തോമസ് പാര്‍ട്ടി പാര്‍ലമെന്ററി നേതാവാകുമെന്നും സംസ്ഥാന കമ്മിറ്റി ഉടന്‍ ഇല്ലെന്നും ജോസഫ് വ്യക്തമാക്കി.