News Politics

കുട്ടനാട് സീറ്റ് വിട്ടു നല്‍കാനാവില്ലെന്നാവര്‍ത്തിച്ച് പി ജെ ജോസഫ്

 തിരുവനന്തപുരം: കുട്ടനാട് സീറ്റ് വിട്ടു നല്‍കാനാവില്ലെന്നാവര്‍ത്തിച്ച് പി ജെ ജോസഫ്. ഉഭയകക്ഷി ചര്‍ച്ചക്കിടെ യുഡിഎഫ് നേതൃത്വത്തെയാണ് ജോസഫ് നിലപാടറിയിച്ചത്. പി കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്തി ധാരണയിലെത്താനാണ് മുന്നണി നേതൃത്വത്തിന്റെ തീരുമാനം.