News Politics

ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം: ജോസഫ് വിഭാഗം ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകും

ഇടുക്കി: ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം അനുവദിച്ച ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിക്കെതിരെ തിങ്കളാഴ്ച ജോസഫ് വിഭാഗം ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകും. തിങ്കളാഴ്ച തന്നെ വാദം കേൾക്കണമെന്ന് കോടതിയോട് ആവശ്യപ്പെടും.