News Politics

ജോസഫ് വിഭാഗം നേതൃയോഗം ഇന്ന് കുട്ടനാട്ടില്‍ ചേരും

ആലപ്പുഴ: ജോസഫ് വിഭാഗം നേതൃയോഗം ഇന്ന് കുട്ടനാട്ടില്‍ ചേരും. തിരഞ്ഞെടുപ്പ് മുന്നോരുക്കങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. മുന്നണി നേതൃത്വത്തിന്റെ ഉറപ്പ് ലഭിച്ചെങ്കിലും, യുഡിഎഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു ശേഷമെ സ്ഥാനാര്‍ത്ഥി പ്രചരണ രംഗത്തേയ്ക്ക് ഇറങ്ങു.