News Politics

ജോസ് കെ മാണിക്കെതിരെ നീക്കം ശക്തമാക്കി പി ജെ ജോസഫ്

കോട്ടയം: ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ ലഭിച്ചതോടെ ജോസ് കെ.മാണിക്കെതിരെ നീക്കം ശക്തമാക്കി പി.ജെ ജോസഫ്. കോടതി ഇടപെടല്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ പ്രവര്‍ത്തകരെ ജോസ് പക്ഷത്തു നിന്ന് കൊണ്ടു വരാനാണ് നീക്കം. പി.ജെ ജോസഫിന്റേത് താത്കാലിക സന്തോഷം മാത്രമാണെന്ന് ജോസ് കെ.മാണി പ്രതികരിച്ചു.