News Politics

കുട്ടനാട് സീറ്റ് ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് ജോസഫ്

കോട്ടയം: ജോസ് വിഭാഗത്തെ മുന്നണിയില്‍ നിന്ന് പുറത്തിറക്കുന്നത് ഉറപ്പിക്കാനാണ് ജോസഫ് വിഭാഗം ഇന്ന് യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കുന്നത്. കുട്ടനാട് സീറ്റിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതോടെ ജോസ് വിഭാഗത്തിന് പുറത്തുപോകേണ്ടി വരും. ഇന്ന് സ്ഥാനാര്‍ഥി പ്രഖാപനം ഉറപ്പാക്കുകയാണ് ജോസഫ് ഗ്രൂപ്പിന്റെ ലക്ഷ്യം.