പിജെ ജോസഫിന്റെ മകന് അപു ജോസഫ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത
കോഴിക്കോട്: പിജെ ജോസഫിന്റെ മകന് അപു ജോസഫ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത. തിരുവമ്പാടിയില്‍ മത്സരിക്കണമെന്ന് നിര്‍ദ്ദേശിച്ചത് ജില്ലാ കമ്മിറ്റിയെന്ന് അപു. തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയും മുന്നണിയുമാണ്. തിരുവമ്പാടി യു ഡി എഫിന് ജയസാധ്യതയുള്ള സീറ്റാണെന്നും അപു ജോസഫ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.