News Politics

പിജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫ് പാർട്ടി നേതൃനിരയിൽ സജീവമാകുന്നു

ഇടുക്കി: കേരള കോൺഗ്രസ് നേതാവ് പിജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫ് പാർട്ടിയുടെ നേതൃനിരയിൽ സജീവമാകുന്നു. പുതിയ സ്റ്റിയറിംഗ് കമ്മിറ്റി അംഗമായ അപുവിന് വിവിധ ചുമതലകൾ നൽകാനാണ് പാർട്ടി തീരുമാനം.