News Politics

ജോസ് കെ മാണി വിഭാഗം ദിശാബോധമില്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പുവള്ളം: പിജെ ജോസഫ്

ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കേരളകോണ്‍ഗ്രസ് മത്സരിച്ച സീറ്റുകള്‍ വേണമെന്ന് പി. ജെ ജോസഫ്. ഈ സീറ്റുകളില്‍ കേരളാ കോണ്‍ഗ്രസ് മത്സരിക്കുന്നതാണ് ഉചിതം. ജോസ് കെ മാണി വിഭാഗം ദിശാബോധമില്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പുവള്ളമാണെന്നും പിജെ ജോസഫ് പറഞ്ഞു.