News Politics

പ്രാര്‍ഥനാ യജ്ഞവുമായി പി.ജെ. ജോസഫ്

തിരുവനന്തപുരം: ലോക്‌സഭാസീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ പ്രതിസന്ധി മുറുകുന്നതിനിടെ പി.ജെ ജോസഫിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനാ യജ്ഞം. ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പി.സി ജോര്‍ജിന്റെ സാന്നിധ്യവും ശ്രദ്ധേയമായി. മാണി ഗ്രൂപ്പിലെ എം.എള്‍.എമാരും പങ്കെടുത്തു.