News Politics

ജോസ് വിഭാഗത്തെ പുറത്താക്കിയത് നീതി പൂര്‍വമായ തീരുമാനമെന്ന് പിജെ ജോസഫ്

കോട്ടയം: ജോസ് വിഭാഗത്തെ പുറത്താക്കിയത് നീതിപൂര്‍വമായ തീരുമാനമെന്ന് പിജെ ജോസഫ്. ജോസ് കെ മാണി സ്വയം പുറത്തായതാണെന്നും വാക്ക് പാലിക്കാത്ത ജോസ് കെ മാണിയെ ഗീബല്‍സ് എന്നും പിജെ ജോസഫ് വിശേഷിപ്പിച്ചു.