News Politics

ജോസ് വിഭാഗത്തില്‍ നിന്ന് ധാരാളം പേര്‍ തിരിച്ചുവരുമെന്ന് പി ജെ ജോസഫ്

തൊടുപുഴ: ജോസ് വിഭാഗത്തില്‍ നിന്ന് ധാരാളം പേര്‍ തിരിച്ചുവരുമെന്ന് പി.ജെ ജോസഫ്. മുന്നണിയില്‍ നിന്ന് പുറത്തുപോയത് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരുണ്ട്. എം.എല്‍.എമാര്‍ വരുമോ എന്ന ചോദ്യത്തോട് ജോസഫ് പ്രതികരിച്ചില്ല.