രാജ്യത്ത് മഹാമാരി കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ആദ്യ തരംഗ സമയത്ത് മുംബൈയിൽ നിന്ന് ഉൾപ്പെടെ തൊഴിലാളികൾക്ക് കോൺഗ്രസ് ടിക്കറ്റ് എടുത്ത് നൽകി കോവിഡ് വ്യാപിപ്പിച്ചു. ഇത്ര വലിയ തിരഞ്ഞെടുപ്പ് പരാജയം ഉണ്ടായിട്ടും കോൺഗ്രസിന്റെ അഹങ്കാരം കുറഞ്ഞിട്ടില്ലെന്നും പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞു.