News Politics

ഹരിത വിഷയത്തിന്റെ പുറകേ നടക്കാന്‍ മാധ്യമങ്ങള്‍ക്ക് നാണമില്ലേയെന്ന് പിഎംഎ സലാം

ഹരിത വിഷയത്തിന്റെ പുറകേ നടക്കാന്‍ മാധ്യമങ്ങള്‍ക്ക് നാണമില്ലേയെന്ന് പിഎംഎ സലാം. ഹരിതയുടെ പ്രശ്‌നം പാര്‍ട്ടി തീരുമാനിക്കും. മുസ്ലീം ലീഗിന്റെ കാര്യം സമയോചിതമായി തീര്‍ക്കാന്‍ പാര്‍ട്ടിക്ക് അറിയാമെന്നും പിഎംഎ സലാം പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.