News Politics

ബിഹാർ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷൻ ജെപി നദ്ദയും

ന്യൂഡൽഹി: ബിഹാർ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും. ഭരണതുടർച്ചയ്ക്ക് ജനങ്ങൾ അനുമതി നൽകിയെന്നും സംസ്ഥാനത്ത് കൂടുതൽ വികസനം നടപ്പാക്കുമെന്നും നേതാക്കളുടെ വാഗ്ദാനം. കുടുംബ വാഴ്ച്ചയ്‌ക്കെതിരേ ജനം വോട്ട് ചെയ്തുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ.

Watch Mathrubhumi News on YouTube and subscribe regular updates.