News Politics

പാലായിലെ പ്രചരണം കൊഴുപ്പിച്ച് മുന്നണികള്‍, സര്‍വ്വോപരി പാലാക്കാരന്‍, അദ്ധ്യായം - 3

ഇത്തവണ പാലായില്‍ തകര്‍പ്പന്‍ പ്രചരണം നടത്തുന്ന രാഷ്ട്രീയ നേതാക്കളുടെ കോമ്പിനേഷന്‍ കണ്ട് കിളി പോയ അവസ്ഥയിലാണ് പാലാക്കാര്‍. ഒരു വശത്ത് മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പം മന്ത്രി മണിയാശാനും. അപ്പുറത്താണെങ്കില്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നീ സംഘത്തിനൊപ്പം കെ. സുധാകരന്‍ എം.പിയും. കഴിഞ്ഞില്ല ബിജെപി സ്ഥാനാര്‍ത്ഥിക്കായി കെ. സുരേന്ദ്രനൊപ്പം പി.സി ജോര്‍ജും ഇറങ്ങിയിട്ടുണ്ട്. സര്‍വ്വോപരി പാലാക്കാരന്‍, അദ്ധ്യായം - 3.