News Politics

പാലായുടെ കൊട്ടിക്കലാശം

ഒരു മാസം നീണ്ട പ്രചാരണം പാലയില്‍ ഇപ്പോള്‍ ഏതാണ്ടൊക്കെ അവസാനിച്ചുകഴിഞ്ഞു. ഇപ്പോഴാണ് അടിവലിയും ചരട് വലിയുമൊക്കെ നടക്കുന്നത്. എല്ലാത്തിനും ഒരു തീരുമാനം അടുത്ത വെള്ളിയാഴ്ച അറിയാം. സര്‍വോപരി പാലാക്കാരന്‍, എപ്പിസോഡ്: 05.