തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസിൽ പി.സി.ജോർജിന് പോലീസ് നോട്ടീസ്
നാളെ തൃക്കാക്കരയിൽ പ്രചാരത്തിനെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് പി.സി.ജോർജിന് പോലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. നാളെ രാവിലെ 11 ന് ഫോർട്ട് അസി. കമ്മീഷണറുടെ മുന്നിൽ ഹാജരാകാനാണ് നിർദേശം.