News Politics

എസ്ആര്‍പി മുന്‍ ശാഖാ പ്രവര്‍ത്തകനെന്ന് കോണ്‍ഗ്രസ് മുഖപത്രം

തിരുവനന്തപുരം: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ളക്ക് ആര്‍.എസ്.എസ് ബന്ധമെന്ന ബി.ജെ.പി മുഖപത്രത്തിലെ ലേഖനം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് മുഖപത്രം. ചെന്നിത്തലയ്‌ക്കെതിരായ കോടിയേരിയുടെ വിമര്‍ശനത്തിന് മറുപടിയായാണ് എസ്.ആര്‍.പിയുടെ ആര്‍.എസ്.എസ് ബന്ധം വ്യക്തമാക്കിയുള്ള കോണ്‍ഗ്രസ് മുഖപത്രത്തിലെ മറുപടി. വിദ്യാര്‍ത്ഥിയായിരിക്കെ എസ്.ആര്‍.പി കായംകുളം കൃഷ്ണപുരം പഞ്ചായത്തിലെ ശാഖാപ്രവര്‍ത്തകനായിരുന്നുവെന്നാണ് ലേഖനത്തിലുള്ളത്.

Watch Mathrubhumi News on YouTube and subscribe regular updates.