News Politics

എല്‍ഡിഎഫ് പ്രവേശനം ആഹ്ലാദകരമെന്ന് ഘടക കക്ഷികള്‍

കോഴിക്കോട്: ഇടതു മുന്നണി പ്രവേശനത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയാണ് പുതിയ ഘടകകക്ഷികള്‍. തറവാട്ടിലേക്കുള്ള മടങ്ങി വരവെന്ന് എല്‍.ജെ.ഡി പ്രസിഡന്റ് എം.വി. ശ്രേയംസ്‌കുമാര്‍ പറഞ്ഞു.