News Politics

ലോക്‌സഭാ തിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് ശ്രീധരന്‍പിള്ളയ്ക്കും തൃശൂര്‍ കെ. സുരേന്ദ്രനും സാധ്യത

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രനെ തൃശൂരിലും പി. ശ്രീധരന്‍പിള്ളയെ തിരുവനന്തപുരത്തും ബിജെപി മത്സരിപ്പിക്കാനുള്ള സാധ്യതയേറി. വി.മുരളീധരന്‍ ലോക്‌സഭയിലേക്ക് മത്സരിക്കില്ല. പത്തനംതിട്ടയില്‍ മത്സരിക്കണമെന്ന ആഗ്രഹത്തിലാണ് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.