News Politics

പൊന്മുടിയിൽ റവന്യൂ ഭൂമിയുണ്ടെന്ന് വിശ്വസിക്കുന്നില്ല; വി.എ കുഞ്ഞുമോൻ

പൊന്മുടിയിൽ റവന്യൂ ഭൂമിയുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് രാജാക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എ കുഞ്ഞുമോൻ. ഒഴിപ്പിച്ചാൽ നഷ്ടം നൽകേണ്ടി വരുമെന്നും ഒഴിയേണ്ടിവന്നാൽ ബാങ്ക് നിയമനടപടിയും സ്വീകരിക്കുമെന്നും കുഞ്ഞുമോൻ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.