പൊൻമുടിയിൽ KSEB ഭൂമി പട്ടത്തിന് നൽകിയതിൽ CPI ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന് CPMന്റെ മറുപടി
കൂടിയാലോചനകൾക്ക് ശേഷം ടെണ്ടർ നടപടികളിലൂടെയാണ് രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് ഭൂമി പാട്ടത്തിന് നൽകിയതെന്ന് ജില്ലാ സെക്രട്ടറി സി.വി വർഗീസ് പറഞ്ഞു. വിവാദങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമാണെന്ന് എം എം മണിയുടെ മകളും രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റുമായ എം എസ് സതി പറഞ്ഞു.