News Politics

പ്രൊഡ്യൂസേഴ്സ് അ‌സോസിയേഷൻ ശ്രീനാഥ് ഭാസിയോട് കാണിച്ചത് സംഘടനാ ധാർഷ്ട്യം

​ഗുരുതര ആരോപണങ്ങൾ നേരിട്ട സിനിമാ പ്രവർത്തകർക്കെതിരെ നടപടികൾ എടുക്കാതിരുന്ന പ്രൊഡ്യൂസേഴ്സ് അ‌സോസിയേഷൻ ശ്രീനാഥ് ഭാസിക്ക് വിലക്കേർപ്പെടുത്തിയ നടപടി ഇരട്ടത്താപ്പാണ്. ശ്രീനാഥ് ഭാസിയെ വിലക്കിയ നടപടി ശരിയാണോ?

Watch Mathrubhumi News on YouTube and subscribe regular updates.