News Politics

പാലായില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചത് ജോസിന്റെ സഹോദരിയെ: പി ജെ ജോസഫ്

ഇടുക്കി: പാലാ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുടെ സഹോദരി സാലിയെയാണ് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ചതെന്ന് പി.ജെ ജോസഫ്. അത് വേണ്ടെന്ന് വച്ചത് ജോസ് കെമാണി അധ്യക്ഷനായ സമിതിയാണ്. ആര് ആവശ്യപ്പെട്ടാലും ചിഹ്നം നല്‍കുമായിരുന്നെന്നും പി.ജെ ജോസഫ് പറഞ്ഞു.