News Politics

കണ്ണൂരിൽ സംവരണം അട്ടിമറിക്കുന്നെന്ന് ആരോപിച്ച് എംഎസ്എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം

സംവരണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് കണ്ണൂരില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ ഹയര്‍ സെക്കന്ററി ഡെപ്യൂട്ടി ഡയറക്ടറെ ഉപരോധിച്ചു. പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

Watch Mathrubhumi News on YouTube and subscribe regular updates.