News Politics

ഉദ്യോഗാർത്ഥികളുടെ ആവശ്യം അംഗീകരിക്കാത്തത് മുഖ്യമന്ത്രിയുടെ വൈരനിര്യാതനബുദ്ധിയെന്ന് മുല്ലപ്പള്ളി

 തിരുവനന്തപുരം: ഉദ്യോഗാർത്ഥികളുടെ നിയമന ആവശ്യം പ്രത്യേക മന്ത്രിസഭാ യോഗം അംഗീകരിക്കാത്തത് മുഖ്യമന്ത്രിയുടെ വൈര നിര്യാതനബുദ്ധിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. അടുത്ത മന്ത്രിസഭായോഗം സമരക്കാരുടെ ആവശ്യം അംഗീകരിക്കണം. സമരം രാഷ്ട്രീയവൽക്കരിക്കാൻ ഉദ്ദേശമില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.