News Politics

കളക്ടർ ശ്രീറാം വെങ്കിട്ടറാമിനെതിരെ ആലപ്പുഴയിൽ പ്രതിഷേധം കനക്കുന്നു

ആലപ്പുഴയിൽ കളക്ടർ ശ്രീറാം വെങ്കിട്ടറാമിനെതിരെ പ്രതിഷേധം കനക്കുന്നു. ജില്ലാ കളക്ടർ വിളിച്ച നെഹ്റു ട്രോഫി യോഗം ബഹിഷ്കരിക്കുമെന്ന് കോൺഗ്രസും ലീഗും വ്യക്തമാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.