News Politics

കെസി വേണുഗോപാല്‍ ബിജെപി ഏജന്റെന്ന് ആരോപിച്ച് പി എസ് പ്രശാന്ത്

കെസി വേണുഗോപാല്‍ ബിജെപി ഏജന്റെന്ന് ആരോപിച്ച് പി എസ് പ്രശാന്ത്. കെ സി വേണുഗോപാല്‍ ബിജെപി ഏജന്റാണെന്നും വേണുഗോപാലാണ് കേരളത്തിലെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ആരോപിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് പി എസ് പ്രശാന്ത്.

Watch Mathrubhumi News on YouTube and subscribe regular updates.