News Politics

യാക്കോബായ സഭയുടെ വോട്ടുശക്തി പ്രകടനത്തില്‍ നീരസം പ്രകടിപ്പിച്ച് പി.എസ്.ശ്രീധരന്‍പിള്ള

കോഴിക്കോട്: യാക്കോബായ സഭയുടെ വോട്ടുശക്തി പ്രകടനത്തില്‍ നീരസം പ്രകടിപ്പിച്ച് പി.എസ്.ശ്രീധരന്‍പിള്ള. അത് ചെയ്താല്‍ ഇത് നല്‍കാം എന്ന രീതി ശരിയല്ലെന്ന് മാതൃഭൂമിന്യൂസില്‍ തത്സമയ പ്രതികരണവുമായി മിസോറാം ഗവര്‍ണര്‍. രാഷ്ട്രീയ വിലപേശല്‍ തുടര്‍ന്നാല്‍, മധ്യസ്ഥ ചര്‍ച്ചയില്‍ നിന്ന് പിന്മാറുമെന്നും സൂചന നല്‍കി പിള്ള