News Politics

പഞ്ചാബില്‍ സിദ്ധുവിന് പിന്തുണയേറുന്നു; അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും

പഞ്ചാബില്‍ പുതിയ മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കാനിരിക്കെ, നവ് ജോത് സിങ് സിദ്ധുവിന് പിന്തുണയേറുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എംഎല്‍എമാരില്‍ ഭൂരിപക്ഷവും സിദ്ധുവിനെ നിര്‍ദേശിച്ചു.അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും. അതേസമയം, 27 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്ന് അമരിന്ദര്‍ സിങ് സോണിയ ഗാന്ധിക്ക് കത്ത് അയച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.